
നിലമ്പൂര്‍ ആയിഷയ്‌ക്ക് എസ്.എല്‍.പുരം അവാര്‍ഡ്:
എസ്.എല്‍.പുരം സദാനന്ദന്റെ സ്‌മരണയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡിന് നിലമ്പൂര്‍ ആയിഷ അര്‍ഹയായി. ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. സംസ്ഥാന സര്‍ക്കാര്‍ നാടകരംഗത്ത് നല്‍കുന്ന ഏറ്റവും വലിയ അവാര്‍ഡാണ് എസ്.എല്‍.പുരം അവാര്‍ഡ്.
No comments:
Post a Comment