100 പറയുടെ ചോറാണ് ഇവിടെ വിളമ്പാറ്. സന്ധ്യക്ക് ക്ഷേത്രമുറ്റത്ത് തായമ്പകയും അരങ്ങേറും. ബുധനാഴ്ച രാത്രി കരുവന്‍കാവില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വാദ്യമേളങ്ങളോടെ ആനയെഴുന്നള്ളിപ്പും ഉണ്ട്. വ്യാഴാഴ്ച രാത്രിയിലെ എഴുന്നള്ളത്തിനുശേഷം ക്ഷേത്രത്തില്‍ പന്തീരായിരം തേങ്ങയേറ് നടക്കും.
പാട്ടിനോടനുബന്ധിച്ചു നടക്കുന്ന പാട്ടുല്‍സവ് ടൂറിസം ഫെസ്റ്റിവല്‍ -09 ല്‍ ഇറാനിയന്‍ ഫിലിം ഫെസ്റ്റിവല്‍ നടത്തും.
ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് ഗ്രീന്‍ ആര്‍ട്ട് ഓഡിറ്റോറിയത്തില്‍ മക്മല്‍ ബഫിന്റെ ദി സൈലന്‍സ് പ്രദര്‍ശിപ്പിക്കും.